കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

പാലാ : കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു . ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ബൈക്ക് യാത്രക്കാരായ പയപ്പാർ സ്വദേശി സോഹിത് ജോസഫ് ( 28 ) മുണ്ടാങ്കൽ സ്വദേശി അൻവിത് ജോയി (21) കാറിൽ യാത്ര ചെയ്തിരുന്ന മുണ്ടു പാലം സ്വദേശിനി ദിവ്യ പി. എസ് ( 37 എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാത്രി . 9 മണിയോടെ കാനാട്ടു പാറയിൽ വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!