കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം സംബന്ധിച്ച് കെഎസ്ഇബി യുടെ ഔദ്യോഗിക അറിയിപ്പ്.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂഴൂർ ടവർ, മുഴൂർ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴലുള്ള പെരുംമ്പനച്ചി, മെഡിക്കൽ മിഷൻ, വില്ലേജ്, പൂവത്തുംമൂട്, എന്നീ ട്രാൻസ്‌ഫോർ പരിധിയിൽ വ്യഴാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ, HT ടച്ചിംഗ് വെട്ടുന്ന വർക്ക് നടക്കുന്നതിനാൽ അലിമുക്ക്, ആനിയിളപ്പ്, വെട്ടിപ്പറമ്പ്, ബുഷ് ഫാക്ടറി തീക്കോയി, സെഞ്ചുറി സ്റ്റെപ്പിൾ, കല്ലേക്കുളം, തീക്കോയി വാട്ടർ സപ്ലൈ, കീരിയാത്തോട്ടം, നടക്കൽ, സഫാ, സഫാ റെസിഡൻസി, മുല്ലൂപാറ, SBT തീക്കോയി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 08:00AM മുതൽ 05:00PM വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഊട്ടിക്കുളം ട്രാൻസ്‌ഫോർമറിൽ tree cutting ഉള്ളതിനാൽ രാവിലെ 9:30 മണിമുതൽ ഉച്ചക്ക് 1 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിയറക്കടവ്, രേവതിപടി, കോളാകുളം, വെള്ളൂത്തുരുത്തി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച രാവിലെ 08:30 AM മുതൽ 01:00 PM വരെ ചിറ്റാർ പള്ളി.രാവിലെ 08:30 AM മുതൽ 05:00 PM വരെ അമേറ്റുപ്പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുളയ്ക്കുന്ന്, പൂതകുഴി, കുറ്റിക്കൽ കണ്ടം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ വ്യാഴാഴ്ച രാവിലെ 8.30മുതൽ 5.30വരെ ഏനാച്ചിറ, കാറ്റാടി, ആശാഭവൻ, കുതിരപ്പടി, കുതിരപ്പടി ടവർ, ചാലച്ചിറ, പൊൻപുഴ പൊക്കം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC Stringing work നടക്കുന്നതിനാൽ പനച്ചിപ്പാറ, പത്താം മൈൽ എന്നീ Transformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന MOC കോളനി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ടു 5: 30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
