കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 08:30 മുതൽ വൈകിട്ട് 05:30 വരെ ഏഴാംമൈൽ, ചങ്ങലപ്പാലം, ഞണ്ടുപ്പാറ, ഞണ്ടുപ്പാറ ടവർ, പൈക ഹോസ്പിറ്റൽ, പൈക മഠം, പൈക ടവർ, ശാസ്ത ടെമ്പിൾ, താഷ്കന്റെ അംഗനവാടി, തീയേറ്റർ പടി, ഇവ, മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ
എന്നീ ട്രാൻസ്ഫോർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷൻ പരിധിയിൽ കല്ലുകടവ്, lovely ലാൻഡ്, കോയിപ്രം,വെള്ളേക്കളം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 9am മുതൽ 5.30pm വരെ പൂർണ്ണമായും അമ്പലക്കൊടി, ഇളംകാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുന്നുംപുറം , പള്ളിപ്പടി ,രാജീവ് ഗാന്ധി , സവീന കോൺവെൻ്റ് , കൊല്ലാപുരം , നാൽക്കവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ LT ലൈനിൽ വിവിധ മെയിൻ്റൻസ് വർക്കുകൾ ഉള്ളതിനാൽ എട്ട് പങ്ക് – ചിറപ്പാറ ഭാഗത്ത് 9am നും 5pm നുമിടക്ക് ഭാഗികമായും മറ്റക്കാട് ഭാഗത്ത് 9am മുതൽ 3pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള പമ്പ് ഹൗസ്, പാത്തിക്കൽ, സാംസ്കാരിക നിലയം, സൗപർണ്ണിക, മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരാപ്പടി, മാവേലിപ്പാടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിവളവ്, അങ്ങാടിവയൽ ചർച്ച് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 30 പി എം വരെയും കുന്നേൽ വളവ്, അയിരുമല ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ 1 മുതൽ 5 pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT/HT വർക്ക് നടക്കുന്നതിനാൽ കടപ്പാട്ടൂർ ബൈപാസ്, പ്രസാദ് റോഡ്, കൂട്ടിയാനി റോഡ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുരിശു പള്ളി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെയും പത്തായക്കുഴി, എരുമ പ്പെട്ടി, കടുവാക്കുഴി, വെണ്ണാശ്ശേരി, AVM, ഈസ്റ്റേൺ റബ്ബേഴ്സ്-3, തെങ്ങും തുരുത്തേൽ റബേഴ്സ് ,ശങ്കരശ്ശേരി, കളത്തിപ്പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, ആറാട്ടുചിറ എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തേൽ, പരിപാലന, പാറാവേലി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
