നിതിൻ രാജിന്റെ മരണം….ഒളിവിൽ കഴിഞ്ഞിരുന്ന ഡോ. റാം പിടിയിൽ

കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളജ് ഒന്നാംവർഷ ബിഡിഎസ്‌ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകൻ ഡോ. എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് റാമിനെ പിടികൂടിയത്. അധ്യാപകനെ കണ്ണൂരിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. റാമിനെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിൽ കുടുംബം വിമർശനം ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!