കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT എബിസി വർക്ക് നടക്കുന്നതിനാൽ ചൂരവടി , മർത്തശ്‌മൂനി , എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ 5:30 മണി വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കൂവള്ളൂർക്കുന്നു, അയ്യംകാന ,അയ്യംകാന2 ,ഹൈ കെയർ ഗ്ലോവ്സ്, താരമംഗലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC line stringing Work നടക്കുന്നതിനാൽ മണ്ടപത്തിപ്പാറ Transformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും
വാകത്താനം സെക്ഷൻ പരിധിയിൽ പന്ത്രണ്ടാം കുഴി , എമറാൾഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
പള്ളിക്കത്തോട് :- കതിരമ്പുഴ ആനിക്കാട് പുത്തൻപുരക്കവല തെങ്ങുംപള്ളി കിഴക്കടമ്പ് വഞ്ചിപ്പാറ എന്നിവിടങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ, *LT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന അലിമുക്ക് , ചങ്ങാടക്കടവ്, പൊന്തനാംപറമ്പ്, ബിസ്മി ക്ലീനിക്ക് ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 08 മുതൽ വൈകുന്നേരം 05:വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം, ഗസ്റ്റ് ഹൗസ് ,KU നഗർ , മുപ്പായിക്കാട്, കുറ്റികാട്ട്, മുട്ടം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ 5.30pm വരെ ശാസ്ത്താങ്കൽ, മുളക്കാം തുരുത്തി, യൂദാപുരം, വെള്ളേക്കളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും കൂടാതെ pp ചെറിയാൻ, പുത്തൻ പാലം, concord ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പരപ്പൊഴിഞ്ഞ, ട്രാൻസ്ഫോമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലുങ്കൽപടി, തെക്കേപ്പടി, കൈപ്പനാട്ടുപടി, ചേരുംമൂട്ടിൽ കടവ്, വെട്ടത്ത്കവല, കൊച്ചുമറ്റം ,എം ഓ സി കോളനി ആനത്താനം മിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ വലവൂർ ജംഗ്ഷൻ, വലവൂർ റോഡ്, ബോയ്സ് ടൗൺ, അല്ലപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, വയലിൽപ്പടി,പുതുക്കുളം, മൈലാടി ,മൈലാടി ക്രഷർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
