Malayalam News, Kerala News, Latest, Breaking News Events
അട്ടിമറിച്ചതിൽ അജിത് കുമാറിനെതിരായ റിപ്പോർട്ട് ഇന്ന് കൈമാറും…
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിച്ച സംഭവം, എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറിയേക്കും
ആലപ്പുഴ: നടന് മോഹന്ലാല് നേതൃത്വം നല്കുന്ന വിശ്വശാന്തി ഫൗണ്ടേഷന് കുട്ടനാടിന് വിഷുക്കൈനീട്ടമായി സൗജന്യ ശുദ്ധജലപദ്ധതി സമ്മാനിച്ചു. വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിതീര്ത്ഥം പദ്ധതിയുടെ ഭാഗമായി, കുട്ടനാട്ടിലെ ശുദ്ധജല ക്ഷാമം…
തിരുവനന്തപുരം : സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ച സ്വര്ണവിലയില് നേരിയ ഇടിവ്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 81,520 രൂപയാണ്. ഗ്രാമിന്…