കിളിരൂർ ഇല്ലിയ്ക്കൽ ചിറയിൽ ഹരീഷ് ഏബ്രഹാം അന്തരിച്ചു

കോട്ടയം: കിളിരൂർ ഇല്ലിയ്ക്കൽ ചിറയിൽ പരേതനായ ജോയി സി ഏബ്രഹാമിൻ്റെ മകൻ ഹരീഷ് ഏബ്രഹാം (56) അന്തരിച്ചു. ഭാര്യ: കുക്കു ഏബ്രഹാം(കുമരകം വാഴക്കുളം കുടുംബാംഗമാണ്).

മകൾ: ദിയ മരിയ ഏബ്രഹാം; സംസ്കാരം നാളെ (13-07-26) 4 മണിക്ക് വീട്ടിലെ ശുശ്രകൾക്ക് ശേഷം കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!