കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ലൂർദ് ചർച്ച്, മാമൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷനിൽ ശനിയാഴ്ച രാവിലെ 9മുതൽ 5.30pm വരെ ആനക്കുഴി, മലകുന്നം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൂക്കാസ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേൽ ടവർ, യൂണിവേഴ്സിറ്റി ഔട്ട്, ഒട്ടകഞ്ഞിരം, കോലടി, MG കാന്റീൻ ഔട്ട്, CHURCH, PHC എന്നീ ട്രാൻസ്ഫോർമറുകളിൽ HT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
അരുവിത്തുറ അൽഫോൻസാ സ്കൂളിനു സമീപം അപകടകരമായി നിൽക്കുന്ന മരം മുറിച്ചുമാറ്റേണ്ടതുള്ളതുകൊണ്ട് അൽഫോൻസാ ട്രാൻഫോർമറിനു കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 3 pm വരെ വൈദ്യുതി മുടങ്ങും
അരുവിത്തുറ അൽഫോൻസാ സ്കൂളിനു സമീപം അപകടകരമായി നിൽക്കുന്ന മരം മുറിച്ചുമാറ്റേണ്ടതുള്ളതുകൊണ്ട് അൽഫോൻസാ ട്രാൻഫോർമറിനു കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 3 pm വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആലാംപള്ളി, ആലാംപള്ളി NSS, താലൂക്ക് ആശുപത്രി ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 6.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് :- പൊങ്ങൻപാറ, പന്തമാക്കൽ നായ് പ്ലാവ്, ഇല്ലിക്കൊൺ നാളെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രവിത്താനം കുരിശുപള്ളി, പുലിമലക്കുന്നു, ലിവിറ്റ്, പാലാ കാർട്ടൻസ് എന്നീ ട്രാസ്‌ഫോർമർ പരിധിയിൽ രാവിലെ 9.00മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ലൈനിൽ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ തെക്കേക്കര ഫീഡറിന്റെ പരിധികളിൽ 9.30am മുതൽ 11am വരെയും അൽഫോൻസാ സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ അപകടകരമായി നിൽക്കുന്ന മരം മുറിച്ച് മാറ്റുന്നതിന് 8.30am മുതൽ 4pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
