ഒന്നര വയസ്സുകാരന്റെ കൊലപാതകം; മരണകാരണം…

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ ശരീരത്തിൽ കണ്ടെത്തിയത് 91 മുറിവുകൾ. വാരിയെല്ലിൽ ഏഴ് പൊട്ടലുകൾ. തലയിലെ നീർക്കെട്ടും, രക്തസ്രാവവുമാണ് മരണകാരണം. കുട്ടിയുടെ കൈ ഒടിഞ്ഞതിലും അവ്യക്തയുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞത് പടിയിൽ നിന്നും വീണത് എന്നാണ് മൊഴിയിൽ എന്നാൽ അതിൽ ദൂരഹതയുണ്ട് എന്ന് പൊലീസ് പറയുന്നു. അക്കാര്യത്തിലും അന്വേഷണം നടക്കും.

അഷ്കറിനെതിരെ എതിരെ കൊലപാതകം, കുട്ടികൾക്ക് എതിരെയുളള അതിക്രമം കൂടാതെ Sc/ ST ആക്ട് കൂടി ചേർക്കാൻ പൊലീസ് തീരുമാനം. അഖിലക്ക് ഒപ്പം ഒരുമിച്ച് താമസിക്കാൻ കുട്ടി ഒരു തടസമെന്നാണ് പൊലീസിന് അർഷാദ് മൊഴി നൽകിയത്. കുട്ടിയെ ഉപദ്രവിക്കുന്നത് അഖിലയ്ക്ക് അറിയാമായിരുന്ന് എന്ന് പൊലീസ് പറയുന്നത്. അഖിലയ്ക്കെതിരെ പ്രേരണകുറ്റം ചുമത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!