കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടക്കം പാമ്പാടി, രാമപുരം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മാത്രമായിരിക്കും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാളച്ചന്ത, വലിയപള്ളി, വിമലാമ്പിക, വട്ടമല എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:00 AM മുതൽ വൈകുന്നേരം 04:00 PM വരെ വരാകുകല, പോലീസ് സ്റ്റേഷൻ, രാമപുരം ബസ് സ്റ്റാൻഡ്, മേനംപറമ്പിൽ,അർമണി ബാർ, രാമപുരം SBI, രാമപുരം ടൗൺ, രാമപുരം പഞ്ചായത്ത്, കീലത്ത് റോഡ്, മൈക്കിൾ പ്ലാസ്സാ, വെള്ളിലപ്പള്ളി പാലം,കാന്റീൻ,യോർക്, MA കോളേജ്,രാമപുരം പള്ളി, സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
