ചമ്പക്കര തെക്കേക്കര കരോട്ട്  നാരായണകൈമൾ അന്തരിച്ചു

ചമ്പക്കര : കൈമൾ കുടുംബാംഗം തെക്കേക്കര കരോട്ട്  നാരായണകൈമൾ (96 – ശ്രീവിലാസം, പാമ്പാടിക്കര) അന്തരിച്ചു.

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3. 30 ന് വീട്ടുവളപ്പിൽ.

ഭാര്യ : പദ്മിനി.

മക്കൾ : വിജയകുമാർ , Late പ്രസാദ് , സിനികുട്ടി.  മരുമക്കൾ : കൃഷ്ണവേണി, അനു ജി ഡി (സബ് ഇൻസ്പെക്ടർ, കൈനടി, പൊലീസ് സ്റ്റേഷൻ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!