തിരുവനന്തപുരം മെട്രോ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ഡിഎംആർസി


തിരുവനന്തപുരം: തിരുവനന്തപുരം മെട്രോയുടെ ഡിപിആറിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി). കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ഡിഎംആർസി ഉദ്യോസ്ഥരുമായി ചർച്ച നടത്തി കെഎംആർഎൽ അവർ നൽകിയ വിവിധ നിർദേശങ്ങൾ ചർച്ചചെയ്തു. ഇത് സർക്കാരിനെ അറിയിച്ചതിനു ശേഷമാകും അന്തിമ പദ്ധതി റിപ്പോർട്ട് തയാറാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!