കോഴിക്കോട് നഗരത്തിൽ ചായക്കടക്ക് തീപിടിച്ചു

കോഴിക്കോട് നഗരത്തിൽ ചായക്കടക്ക് തീപിടിച്ചു നാശനഷ്ടം ഉണ്ടായി . മുതലകുളത്തെ ചായക്കടക്കാണ് തീപിടിച്ചത് .

ചായക്കട പൂർണമായി കത്തിനശിച്ചു . ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം .അഗ്നി രക്ഷാസേനയെത്തി തീയണച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!