കോട്ടയം : ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. വിശദ വിവരങ്ങൾ അറിയാം…
പാലാ : ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്ടി ടച്ചിങ്ങ് ക്ലിയറന്‍സ് നടക്കുന്നതിനാല്‍ കൊമ്പനാല്‍പ്പടി, വെള്ളിയേപ്പള്ളി, പുളിയ്ക്കപ്പാലം, ഈന്തുംമൂട്, പന്തലാനിപ്പടി, തേവര്‍ മറ്റം, വാഴേമഠം, കണ്ണാടിയുറുമ്പ്, പന്ത്രണ്ടാംമൈല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
ഭരണങ്ങാനം: ഇലക്ട്രീക്കല്‍ സെക്ഷന്റെ കീഴില്‍, വേഴങ്ങാനം സ്‌കൂള്‍, പൂവത്തോട് കോണ്‍വെന്റെ, തരംഗണി, പാട്ടുപാറ, പാറപ്പള്ളി എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
അയര്‍ക്കുന്നം : 110കെവി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ അയര്‍ക്കുന്നം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ രാവിലെ 8മുതല്‍ വൈകിട്ട് 5.30വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി : ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന 13ആം മൈല്‍, കോത്തല സ്‌കൂള്‍, ദേവപുരം, കോത്തല ടവര്‍, ഇളങ്കാവ്, വൃന്ദാവന്‍, കോയിത്താനം, ജനത ക്ലബ്, ഗ്രാന്‍ഡ് കേബിള്‍, കരിയിലകുളം, കുഡ്‌സ്, ചെന്നമ്പളളി ജംഗ്ഷന്‍, മിനി, ഭാഗങ്ങളില്‍ രാവിലെ 9:00 മണി മുതല്‍ വൈകുന്നേരം 6:00 മണിവരെ ടച്ചിങ് വര്‍ക്ക് ഉള്ളതിനാല്‍ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന രേവതിപ്പടി , മേഴ്‌സി ഹോം , ഫ്രണ്ട്‌സ് ലൈബ്രറി , സാംസ്‌കാരികനിലയം , മാളിയേക്കല്‍പ്പടി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ രാവിലെ 09 മുതല്‍ 05: വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ : ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള, എസ്. സി കവല, കൊച്ചുറോഡ് , മാന്നില നമ്പര്‍1മാന്നില നമ്പര്‍2 എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി : ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ആക്കാംകുന്ന്, ബെസ്റ്റ് ഫുഡ്‌സ്, കാട്ടിപ്പടി, കീച്ചാല്‍, എസ്എംഇഫാര്‍മസി, തച്ചുക്കുന്ന്, ചന്ദനത്തിക്കടവ്, കൊച്ചക്കാല. എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ രാവിലെ 9മുതല്‍ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുമരകം : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ലൈന്‍ മൈന്റെനന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ ഇടക്കരി, പുത്തന്‍പള്ളി , വൈഎംസിഎ1, വൈഎംസിഎ 2 , നാഷണാന്തര , ഹൈസ്‌കൂള്‍ , ഗവ.ഹോസ്പിറ്റല്‍ ട്രാന്‍സ്‌ഫോര്‍മറകളുടെ കീഴില്‍ 8.45 മുതല്‍ 5:3 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ലൗലിലാന്റ്, പീച്ചാംങ്കരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍കളില്‍ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും .
അയ്മനം : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ടച്ചിങ് വര്‍ക്കിന്റെ ഭാഗമായി പ്രാപ്പുഴ, പുലികുട്ടിശ്ശേരി, കരിപ്പ, ചാവറ, ടോപ്‌സി ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ രാവിലെ 9.15 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂര്‍ : ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന, വെള്ളാപ്പള്ളി, കമ്പനി കടവ്, കുന്നത്തൂര്‍, പുന്നത്തറ ബ്രിക്‌സ്, മടത്തിപ്പറമ്പ്, കറുത്തേടം എന്നീ ട്രാന്‍സ്ഫോര്‍മുകളില്‍ രാവിലെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്എല്‍ടി ലൈനില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ പൂഞ്ഞാര്‍ ടൗണ്‍, 10ആം മൈല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും.
