കോത്തല  വെള്ളക്കല്ലുങ്കൽ ജയചന്ദ്രൻ അന്തരിച്ചു

പാമ്പാടി : കോത്തല  വെള്ളക്കല്ലുങ്കൽ ധർമ്മ ദേവൻ നായരുടെ മകൻ ജയചന്ദ്രൻ (36) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.

ഭാര്യ അഞ്ജന പാമ്പാടി 215 -ആം നമ്പർ കരയോഗം പ്രസിഡണ്ട് K S ജയന്റെ  മകളാണ്.

ഭാരത് വിഷൻ ന്യൂസിന്റെ പ്രണാമം…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!