കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ…

കോട്ടയം :  ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേന്നമ്പള്ളി, നെന്മല എസ്.എൻ.ഡി.പി, നെന്മല ടവർ, കുമ്പന്താനം, പുതുവയൽ, മണ്ണാത്തിപ്പാറ, ഐരുമല, കുന്നേൽവളവ് എന്നീ ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ, മൈന്റെനൻസ്  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കാട് ടോപ്    ട്രാൻസ്ഫോർമറുടെ  കീഴിലുള്ള ഭാഗങ്ങളിൽ രാവിലെ 10 മുതൽ ഒന്ന് വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തൊണ്ണംകുഴി, പെരുമ്പടപ്പ്, വെട്ടൂർ കവല, വട്ടുകുളം, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, പിണംചിറ കുഴി, ചാലാഗരി, ആദർശം ക്ലബ്ബ്,  വാരിമുട്ടം, സ്നേഹവാണി, ഷേർളി, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5.30  വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ  പരിധിയിൽ, എച്ച്.ടി മൈന്റെനൻസ്  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ബംഗ്ലാവ് പ്ലാസ്റ്റിക്., തേവരു പാറ ടവർ , ആന്റക്ക് പോളിമർ , വളവനാർകുഴി  ട്രാൻസ്ഫോർമറുകളുടെ  കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 9 മുതൽ രണ്ട് വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ എട്ടേക്കർ ഭാഗം, വൈ.എം.എ റോഡ്, ശിവാസ്, പെർച്ച് വില്ല, പെർച്ച് വെട്ടുകുഴി, ലീല, കാടഞ്ചിറ, ബി.എസ്.എൻ.എൽ എക്സ്‌ചേഞ്ച്, കുറുപ്പംപടി, കുന്നമ്പള്ളി, മുഞ്ഞനാട്ട്, കുറ്റിക്കാട്ട്,  മുപ്പായികാട്, കെ.യു നഗർ, ഗസ്റ്റ് ഹൗസ്, പുന്നയ്ക്കൽ ചുങ്കം, ജോയ് കമ്പനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

വാകത്താനം  കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, തൃക്കോം ടെംപിൾ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  തെങ്ങണ  ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,  പുന്നക്കുന്ന്, ഓവേലിൽ പ്ലാസ, ജെ പി  എന്നീ ട്രാൻസ്ഫോമർ  പരിധിയിൽ  രാവിലെ 9മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വിവിധ ലൈൻ വർക്കുകൾ നടക്കുന്നതിനാൽ മെട്രോ റോഡ്, പാറത്തോട്, പെരിങ്ങാലി, ദീപ്തി, കോടിത്തോപ്പ് എന്നീ ഭാഗങ്ങളിൽ  8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ട്രാൻസ്ഫോർമറുക ളിൽ രാവിലെ 8:00 മുതൽ വൈകിട്ട് 6:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  മേക്കാട്ടുപടി, കൊച്ചു പാലം, അമ്പലം, ചെക്ക് ഡാം, മാന്താടി, ചന്ത കവല, പോളയ്ക്കപ്പടി, വട്ടു കുളങ്ങര, കടുപ്പിൽ, സ്നേഹ ഭവൻ   എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സബ്‌സ്റ്റേഷൻ, മിൽമ, മലങ്കര ക്വാർട്ടേഴ്‌സ്, വിജയപുരം കോളനി, മടുക്കാനി, ജൂബിലി റോഡ്, പി എസ് സി  ഓഫീസ്, അരമന, ദേവലോകം,  ദേവപ്രഭ, അടിവാരം, ജെ ജെ അപ്പാർട്മെൻറ് , ഡിസൈർ ഫ്ലാറ്റ്, മലയാള മനോരമ പുബ്ലിക്കേഷൻസ് ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ ഏഴാച്ചേരി സ്കൂൾ, ഏഴാച്ചേരി ബാങ്ക്, ഏഴാച്ചേരി ടവർ, കാവിൻപ്പുറം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ മണ്ണാറുകുന്ന്, പനയത്തി, കരിമ്പുംകാല എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,  വരിയർ സമാജം, വാരിയത്തുകുളം, മലേപ്പറമ്പ്, കാർത്തിക, കാക്കാംതോട്,  വട്ടപ്പള്ളി അമ്മൻകോവിൽ, വൈ.എം.എ , വാണിഗ്രൗണ്ട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യു‌തി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പ്രസാദ് റോഡ്, പാലംപുരയിടം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

പള്ളം – ഏറ്റുമാനൂർ 66 ലൈനിൽ പൂവൻതുരുത്തിൻ്റെ വർക്ക്  നടക്കുന്നതിനാൽ 66 സബ്സ്റ്റേഷൻ കഞ്ഞിക്കുഴിയുടെ പരിധിയിൽ വരുന്ന എല്ലാ 11 കെ.വി ഫീഡറുകളിലും , ഇറഞാൽ, നാഗമ്പടം, എം.ആർ.എഫ്, കൊല്ലാട്,പുതുപ്പള്ളി, കഞ്ഞിക്കുഴി, എം.എംപി, മാർക്കറ്റ്, മാങ്ങാനം, ടൗൺ, കളത്തിപ്പടി ഭാഗങ്ങളിൽ വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!