ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു

റ്റലിയുടെ ഫുട്ബോൾ ഇതിഹാസം ല്യൂഗി റിവ (79) അന്തരിച്ചു. അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇറ്റാലിയൻ സോസർ ഫെഡറേഷനാണ് റിവയുടെ മരണം സ്ഥിരീകരിച്ചത്.

ഇറ്റലി ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് റിവ. 35 മല്‍സരങ്ങളില്‍ നിന്ന് 45 ഗോളുകളാണ് അദ്ദേഹം നേടിയത്.1968ൽ ഇറ്റലി യൂറോപ്യൻ കിരീടം സ്വന്തമാക്കിയത് റിവയുടെ മികവിലായിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം റിവ ഇറ്റലിയെ ലോകകപ്പ് ഫൈനലിലേയ്ക്കും നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!