ചാന്നാനിക്കാട്  കൊങ്ങിണിപ്പറമ്പിൽ കമല അന്തരിച്ചു



ചാന്നാനിക്കാട് : കൊങ്ങിണിപ്പറമ്പിൽ പരേതനായ വാസുവിൻ്റെ ഭാര്യ കമല (82) അന്തരിച്ചു .

സംസ്കാരം  നാളെ (06/11/25) രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത കിടങ്ങൂർ മംഗലത്ത് കുടുംബാംഗമാണ്

മക്കൾ:
രാജമ്മ, ദിനേശൻ, സോമൻ, രമേശ്, സുരേഷ്, ജയമോൻ

മരുമക്കൾ:
സുരേന്ദ്രൻ,ശോഭന, രജനി, സന്ധ്യ,സുനില, ബീന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!