തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് ശബരിമല,പമ്പ നിലക്കൽ എന്നിവിടങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്നതിന് അപേക്ഷ സമർപ്പിച്ചവരുമായുള്ള അഭിമുഖം 2025 ഒക്ടോബർ 7,8,9,10 തീയതികളിൽ തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് (www.travancoredevaswomboard.org) സന്ദർശിക്കുക.
ശബരിമലയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജോലി; ഇന്റർവ്യൂ നാളെ മുതൽ 10 വരെ
