വിഴിക്കത്തോട്  കുന്നേപ്പറമ്പിൽ  ത്രേസ്യാമ്മ(കുഞ്ഞമ്മ) അന്തരിച്ചു

പൊൻകുന്നം : വിഴിക്കത്തോട്  കുന്നേപ്പറമ്പിൽ പരേതനായ K. M. വർഗീസിന്റെ (റിട്ട: ഫീൽഡ് എക്സിക്യൂട്ടീവ്, പ്ലാന്റേഷൻ കോർപറേഷൻ) ഭാര്യ ത്രേസ്യാമ്മ (കുഞ്ഞമ്മ) അന്തരിച്ചു. സംസ്കാരം ഇന്ന് (02/10/2025 വ്യാഴാഴ്ച) ഉച്ച കഴിഞ്ഞ് 3 മണിക്ക് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയിൽ. പരേത വാഴൂർ പൂനാട്ട് കുടുംബാംഗമാണ്.

മക്കൾ: ബിജോയ്‌ വർഗീസ് (റിട്ട: അഡിഷണൽ ഡെവലപ്മെന്റ് കമ്മീഷണർ, ഗ്രാമ വികസന വകുപ്പ്), ജ്യോത്സ്ന, ഇലഞ്ഞിമറ്റം, ഏന്തയാർ.

മരുമക്കൾ: റീന വർഗീസ്, പുന്നക്കപടവിൽ, വാഴക്കുളം (അഡിഷണൽ സെക്രട്ടറി, ധനകാര്യ വകുപ്പ്), ബെന്നി തോമസ് (റിട്ട: അസിസ്റ്റന്റ് എഞ്ചിനീയർ, തദ്ദേശ സ്വയംഭരണ വകുപ്പ്).

മൃതദേഹം ഇന്ന് (02/10/2025 വ്യാഴാഴ്ച) രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!