കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അപകടം – പൊളിഞ്ഞു വീണ കെട്ടിടത്തിനടിയിൽ ഒരാളെ കണ്ടെത്തി.
അവശിഷ്ടങ്ങൾ നീക്കിയപ്പോഴാണ് അഗ്നിരക്ഷാസേന അംഗങ്ങൾ ഒരാളെ കണ്ടെത്തിയത്. സ്ത്രീയെയാണ് കണ്ടെത്തിയത്.
നൈറ്റി ധരിച്ച ഒരു സ്ത്രീയാണ് കണ്ടെത്തിയത്.
അപകടത്തിനോട് ഇടയിൽ കാണാതായ തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവാണോ എന്ന് സംശയം.
രക്ഷാപ്രവർത്തകർ സ്ത്രീയെ സ്ട്രക്ച്ചറിൽ കാഷ്വാലിറ്റിയിലേക്ക് എത്തിച്ചു.
കോട്ടയം മെഡിക്കൽ കോളജ് അപകടം; പൊളിഞ്ഞു വീണ കെട്ടിടത്തിനിടയിൽ നിന്ന് ഒരാളെ കണ്ടെത്തി
