എം ജി എൽ എൽ എം പരീക്ഷയിൽ ഗംഗ ശങ്കറിന് ഒന്നാം റാങ്ക്


കൊല്ലം: എം ജി യൂണിവേഴ്സിറ്റിയുടെ എൽ എൽ എം പരീക്ഷയിൽ ഗംഗ ശങ്കർ ഒന്നാം റാങ്ക് നേടി. എൽ എൽ ബി ക്കും ഒന്നാം റാങ്ക് നേടിയിരുന്നു ഗംഗ ശങ്കർ.

പരേതനായ ഡോ. ശിവ ശങ്കരപിള്ള യുടെയും കൊല്ലം ആശ്രാമം ഇ എസ് ഐ ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിക്കുന്ന ഡോ ജയശ്രീയുടെയും മകളാണ്.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ്  പൂർത്തിയാക്കിയശേഷം
അമേരിക്കയിൽ കഴിയുന്ന ഗൗരിശങ്കർ സഹോദരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!