കൊച്ചി : മുനമ്പം ഭൂമി കേസില്‍ വഖഫ് ട്രിബ്യൂണലില്‍ വാദം തുടങ്ങി. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്ന വാദത്തില്‍ ഉറച്ച് വഖഫ് ബോര്‍ഡ്. ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാമെന്നുള്ള നിമ്പന്ധയും ഉള്ളതിനാല്‍ ഭൂമി വഖഫ് അല്ലെന്ന് ഫാറൂഖ് കോളജ് മാനേജ്മന്റ് അസോസിയേഷന്‍ വാദിച്ചു. ഫാറൂഖ് കോളജ് മതസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലാത്തിനാല്‍ കോളജിന് നല്‍കിയത് വഖഫായി കാണാന്‍ കഴിയില്ലെന്ന് മുനമ്പം നിവാസികള്‍ വാദിച്ചു.
മുനമ്പം ഭൂമി കേസ്…വഖഫ് ട്രിബ്യൂണലില്‍ വാദം തുടങ്ങി…
