റവ. ഫാ. ജോർജ് മാത്യു ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം: ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് സഭാ വൈദികനായ റവ. ഫാ. ജോർജ് മാത്യുവിനെ ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന ജനറൽ സെക്രട്ടറിയായി  പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു. NDA യുടെ ഘടകകക്ഷിയാണ് ദേശീയ ജനതാ പാർട്ടി (RLM).

പാർട്ടി സംസ്ഥാന    വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!