കോട്ടയം : പുതുപ്പള്ളി കവലയിൽ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം പുതുപ്പള്ളി സ്വദേശിനി
സാവിത്രി കോയിക്കൽ (72 ) ആണ് അപകടത്തിൽ മരിച്ചത്
ഇന്ന് രാവിലെ 11 മണിയോട് കൂടിയായിരുന്നു അപകടം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡിലേയ്ക്ക് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിന് ഇടയിൽ ആയിരുന്നു അപകടം സംഭവിച്ചത്. ഉടൻതന്നെ സാവിത്രിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുതുപ്പള്ളി കവലയിൽ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
