കോട്ടയം : മണർകാട് ആശുപത്രിക്കും പള്ളിക്കും മധ്യേ ഉള്ള റോഡിലാണ് കിണർ പ്രത്യക്ഷപ്പെട്ടത് . ടിപ്പർ ലോറി വഴിയിലൂടെ കടന്നുപോയതിനു ശേഷം റോഡിന്റെ അരിക് അല്പം താഴ്ന്നതായി കാണപ്പെട്ടു.
തുടർന്ന് അൽപ്പ സമയത്തിന് ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടർന്നു താഴേക്കു പോവുകയായിരുന്നു തുടർന്നാണ് കിണർ കണ്ടെത്തിയത്.
