തിരുവനമ്പാടി : കെഎസ്ഇബി ആക്രമണത്തെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ച നടപടിയില്‍ പ്രതിഷേധിച്ച് ആക്രമണ കേസിലെ പ്രതിയുടെ പിതാവും മാതാവും.
രണ്ടുപേരും കെഎസ്ഇബി ഓഫീസിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ അജ്മലിന്റെ പിതാവ് യു സി റസാഖ് കുഴഞ്ഞുവീണു. റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
