തിരുവനന്തപുരം കഴക്കൂട്ടത്ത് കൂറ്റൻ പരസ്യ ബോർഡ് മറിഞ്ഞു വീണ് അപകടം. ദേശീയപാതയ്ക്ക് സമീപം കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിനു മുന്നിലെ കൂറ്റൻ ബോർടാണ് ശക്തമായ മഴയിലും കാറ്റിലും തകർന്ന് വീണത്.സംഭവസമയം അതുവഴി യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
തിരുവനന്തപുരത്ത് കൂറ്റൻ ബോർഡ് മറിഞ്ഞു വീണ് അപകടം
