തിരുവനന്തപുരം മംഗലാപുരത്ത് ടാങ്കർ ലോറി മറിഞ്ഞു.ഇന്ന് രാവിലെയാണ് സംഭവം.. കൊച്ചിയിൽ നിന്ന് തിരുന്നൽ വേലിയിലേക്ക് പോകുന്ന പാചകവാതക ലോറിയാണ് മറിഞ്ഞത്. വാതക ചോർച്ചയില്ല.

ഇന്ന് പുലർച്ചെ ലോറി മറിഞ്ഞെങ്കിലും ഏഴര മണിയോടുകൂടിയാണ് ഫയർഫോഴ്സ് രംഗത്ത് എത്തിയത് . ഫയർഫോഴ്സ് എത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിൽ ആക്കി.
