കോഴിക്കോട് വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി ഷാനിഫ് നിസി(24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് സംശയം.
ലഹരി മരുന്ന് കുത്തിവെയ്ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ച് മൃതദേഹത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവ് മരിച്ച നിലയില്‍; അമിത ലഹരി ഉപയോഗമെന്ന് സംശയം
