പറപ്പള്ളിൽ P L മീനാക്ഷിയമ്മ (106) അന്തരിച്ചു; സംസ്കാരം നാളെ


സൗത്ത് പാമ്പാടി : കൊല്ലംപറമ്പിൽ പരേതനായ K R അപ്പുക്കുട്ടൻ നായരുടെ ഭാര്യ പറപ്പള്ളിൽ P L മീനാക്ഷിയമ്മ (106) അന്തരിച്ചു. സംസ്ക്കാരം നാളെ (30-04-2024 ചൊവ്വാ) 2 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ – വസന്തകുമാരി, വിശ്വനാഥൻ നായർ (റിട്ട. ISRO), മോഹൻദാസ്, പരേതയായ നിർമ്മലാദേവി. മരുമക്കൾ: പരേതനായ വാസുക്കുട്ടൻ നായർ തോട്ടയ്ക്കാട്, ലീന (മാവേലിക്കര).തങ്കമ്മ ( ഖാദി ഭവൻ, പൊൻകുന്നം).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!