തൃപ്പൂണിത്തുറയിൽ നിന്ന് കാണാതായ യുവാവിനെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി…
കൊച്ചി: തൃപ്പൂണിത്തുറയിൽ നിന്ന് കാണാതായ യുവാവിനെ ഇഞ്ചത്തൊട്ടി വന മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ…
