ഐസിസി ടി 20 റാങ്കിങ്ങില്‍ തിലക് വര്‍മയ്ക്ക് കുതിപ്പ്, മൂന്നാം സ്ഥാനത്ത്; ബൗളര്‍മാരില്‍ ഒന്നാമത് വരുണ്‍ ചക്രവര്‍ത്തി
ന്യൂഡല്‍ഹി: യുവതാരം തിലക് വര്‍മ ഐസിസി പുരുഷ ടി 20 ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് തിലക് വര്‍മയ്ക്ക് തുണയായത്. 805 റേറ്റിങ്ങ്…
