ALAPPUZHA KERALA Top Stories

പക്ഷിപ്പനി: ആലപ്പുഴയില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടും

ആലപ്പുഴ : ആലപ്പുഴയില്‍ പക്ഷിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ നടപടിക്കെതിരെ ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തി.…

Entertainment KERALA KOTTAYAM

കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്ന്  ഏഴാം ക്ലാസുകാരൻ റിക്കാർഡിട്ടു

ചേർത്തല : കൈകൾ ബന്ധി ച്ച് വേമ്പനാട്ടുകായലിൽ 11 കി ലോമീറ്റർ നീന്തിക്കടന്ന  ഏഴാം ക്ലാസുകാരൻ റിക്കാർഡിട്ടു.. പോത്താനിക്കാട് സെന്റ് സേ വ്യേഴ്‌സ് പബ്ലിക് സ്കൂളിലെ ഏഴാംക്ലാസ്…

Entertainment KERALA Politics Thiruvananthapuram

ദേശീയ ഗാനം വീണ്ടും തെറ്റിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; അബദ്ധം എ കെ ആന്റണി പങ്കെടുത്ത ചടങ്ങില്‍…

തിരുവനന്തപുരം: കോണ്‍ഗ്രസ് വേദിയില്‍ ദേശീയ ഗാനം വീണ്ടും തെറ്റായി ആലപിച്ചു. കോണ്‍ഗ്രസ് 140ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയതിനു പിന്നാലെയായിരുന്നു എകെ…

NATIONAL Top Stories

ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത

ന്യൂഡൽഹി : ഉന്നാവ് കേസിൽ സിബിഐ ഉദ്യോഗസ്ഥർ കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത. ഹൈക്കോടതിയിൽ സെൻഗാറിന് അനൂകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത…

KERALA Politics Thiruvananthapuram

നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പായി കേരള യാത്ര നടത്താനൊരുങ്ങി എല്‍ഡിഎഫ്…

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പായി കേരള യാത്ര നടത്താനൊരുങ്ങി എല്‍ഡിഎഫ്. മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന. ജാഥകള്‍ ആരംഭിക്കുന്ന തിയ്യതി പിന്നീട് തീരുമാനിക്കും.…

Entertainment NATIONAL Politics Top Stories

‘മൺവീട് പ്രതീക്ഷിച്ചു വന്ന എനിക്ക് നിങ്ങൾ ഒരു കൊട്ടാരം തന്നെ തന്നു, നിങ്ങൾക്ക് വേണ്ടി ഞാൻ സിനിമ തന്നെ ഉപേക്ഷിക്കുന്നു’; വികാരാധീനനായി വിജയ്

ചെന്നൈ : തമിഴകത്ത് മാത്രമല്ല, കേരളത്തിലും ഒരുപോലെ ആരാധകരുള്ള നടനാണ് വിജയ്. അതുകൊണ്ട് തന്നെ ഒരു വിജയ് സിനിമ റിലീസിനെത്തുന്നു എന്ന് പറയുമ്പോൾ കേരളത്തിലും ആരാധകർ ആവേശത്തോടെ…

DEATH KERALA Thiruvananthapuram

നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മൊബൈൽഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപാ(48)ണ് മരിച്ചത്. നെയ്യാറ്റിൻകര ടൗണിനോട് ചേർന്നുള്ള റോഡിലെ ഒരു മരത്തിലാണ് ദിലീപിനെ തൂങ്ങിമരിച്ച…

KERALA Politics THRISSUR

മറ്റത്തൂരിലെ കൂറുമാറ്റം; രാജിവെച്ചിട്ടില്ലെന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍

തൃശൂർ : മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിൽ പ്രതികരിച്ച് നടപടി നേരിട്ട കോണ്‍ഗ്രസ് അംഗങ്ങളും പഞ്ചായത്തിലെ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി ടിഎം ചന്ദ്രനും.…

Entertainment KERALA KOCHI Top Stories

ഒഴുകിയെത്തി പ്രവാസി നിക്ഷേപം, മൂന്ന് ലക്ഷം കോടി രൂപ കടന്നു; പുതിയ നാഴികക്കല്ല്

കൊച്ചി: ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് കേരളത്തിലെ ബാങ്കിങ് മേഖല. ആദ്യമായി സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നു. പ്രവാസികളുമായുള്ള സംസ്ഥാനത്തിന്റെ ആഴത്തിലുള്ള…

error: Content is protected !!