HEALTH KERALA Thiruvananthapuram

യാത്രക്കിടെ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി കണ്ടക്ടറും ഡ്രൈവറും

തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് കണ്ടക്ടറും ഡ്രൈവറും രക്ഷകരായി. മണ്ണന്തല ഭാഗത്തുവെച്ച് കുഴഞ്ഞുവീണ യുവതിയെ കണ്ടക്ടർ ഫൈസലും ഡ്രൈവർ മുകുന്ദനുണ്ണിയും ചേർന്ന് ആശുപത്രിയിലെത്തിച്ചു.…

KERALA Politics Thiruvananthapuram

‘ഐപിഎസ് നേടിയ ആളാണ് ശ്രീലേഖ,അത് പോസ്റ്ററിൽ വെക്കുന്നതി ൽ തെറ്റ് എന്ത്? രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഐപിഎസ് വെട്ടിയ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍…

Crime KASARKODU KERALA

ബൂത്ത് ലെവല്‍ ഓഫീസറെ സിപിഐഎം പഞ്ചായത്തംഗം കയ്യേറ്റം ചെയ്‌തെന്ന് പരാതി…

കാസര്‍കോട് : ബൂത്ത് ലെവല്‍ ഓഫീസറെ കയ്യേറ്റം ചെയ്‌തെന്ന് പരാതി. ദേലംപാടി പയറടുക്കയില്‍ ബിഎല്‍ഒ പി അജിത്തിനെ പഞ്ചായത്ത് അംഗവും സിപിഐഎം പ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ കയ്യേറ്റം ചെയ്‌തെന്നാണ്…

DEATH KERALA PATHANAMTHITTA

സന്നിധാനത്ത് ഹൃദയാഘാതത്തെ തുടർന്ന് തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട : ഹൃദയാഘാതത്തെ തുടർന്ന് ശബരിമല തീർത്ഥാടകൻ മരിച്ചു. സന്നിധാനത്ത് വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മുരളി(50)യാണ് മരിച്ചത്. ശബരിമല തീര്‍ത്ഥാടനമാരംഭിച്ച ശേഷം ആദ്യ…

Crime NATIONAL Top Stories

ചെങ്കോട്ട സ്ഫോടനം: ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികൾ…

ന്യൂഡൽഹി : ഫരീദാബാദ് വൈറ്റ് കോളർ ഭീകരസംഘത്തിൽ അറസ്റ്റിലായ ഡോ. മുസമ്മിലും ഡോ ഷഹീനും ദമ്പതികളാണെന്ന പുതിയ കണ്ടെത്തലാണ് പുറത്തുവരുന്നത്. 2023ൽ അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ…

Crime KERALA Thiruvananthapuram

പൊലീസ് വെടിയുതിര്‍ത്ത കാപ്പാ കേസ് പ്രതി പിടിയിൽ…

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് വെടിയുതിർത്ത കാപ്പാ കേസ് പ്രതി പിടിയിൽ. കൈരി കിരണാണ് പിടിയിലായത്. കാട്ടാക്കടയിലുള്ള ഒളിത്താവളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒരു സുഹൃത്തും പ്രതിയുടെ ഒപ്പം…

KERALA Thiruvananthapuram

സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം തടഞ്ഞു വെക്കും; കാരണം റേഷൻകാർഡ്!

തിരുവനന്തപുരം : സർക്കാർ ജീവനക്കാർ അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്നതായി കണ്ടെത്തിയാൽ അവരുടെ ഈ ഈ മാസത്തെ ശമ്പളം കിട്ടിയേക്കില്ല. ചില സർക്കാർ ജീവനക്കാർ…

KERALA NATIONAL WETHER

വീണ്ടും ചുഴലിക്കാറ്റ് വരുന്നു, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്രമായി…

ന്യൂഡൽഹി : വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കയ്ക്കും മുകളിലെ അതിതീവ്ര ന്യൂന മര്‍ദ്ദം വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Crime KERALA Thiruvananthapuram

ഉദ്യോഗസ്ഥരെ വെട്ടാന്‍ ശ്രമം, തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. എസ്എച്ച്ഒയെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധം എന്ന നിലയിലാണ് കാപ്പാ…

KERALA Politics

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; ‘ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം’

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ ആണ് പരാതി നല്‍കിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍…

error: Content is protected !!