മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെ പരിപാടിയിൽ പങ്കെടുക്കും…
തിരുവനന്തപുരം : സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ‘കാവിക്കൊടിയേന്തിയ ഭാരതാംബ’യുടെ ഫോട്ടോ സംബന്ധിച്ച തർക്കം തുടരുന്നതിനിടെ ഈ മാസം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തും. രാജ്ഭവനിലെ…
