കാണാനില്ലെന്നും വീട്ടുതടങ്കലിലാണെന്നും അഭ്യൂഹങ്ങൾ; ഒടുവിൽ രംഗത്ത്; എം.എൽ.എ പെൻഷന് അപേക്ഷയുമായി മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ..
ന്യൂഡൽഹി : എം.എൽ.എ പെൻഷന് അപേക്ഷയുമായി മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കാണാനില്ലെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ജഗ്‌ദീപ് രംഗത്തെത്തിയിരിക്കുന്നത്. ഉപരാഷ്ട്രപതി പദവിയിൽ നിന്നും അപ്രതീക്ഷിതമായി രാജിവെച്ച ജഗ്ദീപ് 1993മുതൽ…
