Entertainment KERALA

ബിഗ് ബോസിലേക്ക് ഒരുമിച്ച് 5 വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍.. സര്‍പ്രൈസ്!…

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ആദ്യമായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. ഒന്നിനുപകരം അഞ്ച് പുതിയ മത്സരാര്‍ഥികളെയാണ് ബിഗ് ബോസ് ഒന്നിച്ച് ഹൗസിലേക്ക് കയറ്റി വിട്ടിരിക്കുന്നത്.…

KOTTAYAM Top Stories

കൊമ്പുകുലുക്കി കാട്ടാന, കൊമ്പുകുത്തി വിറയ്ക്കുന്നു ; വീടിന്റെ സിറ്റൗട്ടിലെത്തിയ കാട്ടാനയിൽ നിന്ന് വൃദ്ധ ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുണ്ടക്കയം :  വീടിന്റെ സിറ്റൗട്ട് വരെയെത്തിയ കാട്ടാനയില്‍ നിന്ന് കൊമ്പുകുത്തി നിവാസികളായ വൃദ്ധ ദമ്പതികളായ പടലിക്കാട്ടില്‍ ദാസനും ഭാര്യ പുഷ്പയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച രാത്രി 11…

Entertainment KERALA

കേരളം സ്വപ്ന കണ്ട ഏറ്റവും വലിയ പദ്ധതി.. വയനാട് തുരങ്കപാത നിർമാണ പ്രവൃത്തിക്ക് ഇന്ന് തുടക്കമാകും

കോഴിക്കോട് : വയനാട് – കോഴിക്കോട് ജില്ലകളിലെ യാത്രാദുരിതത്തിന് പരിഹാരവും മേഖലയുടെ സമഗ്രവികസനത്തിന്‍റെ ചാലകവുമാകുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിക്ക് ഇന്ന്…

Entertainment KERALA

ഓണക്കാലത്ത് വമ്പന്‍ ഹിറ്റുമായി സപ്ലൈകോ; 5 ദിവസം കൊണ്ട് 73 കോടി രൂപയുടെ വിറ്റുവരവ്, സാധനം വാങ്ങാനെത്തിയത് 10 ലക്ഷം പേര്‍

തിരുവനന്തപുരം: ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകള്‍ ആരംഭിച്ച ഓഗസ്റ്റ് 25 മുതല്‍ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതില്‍ ജില്ലാ ഫെയറുകളില്‍ നിന്നും…

ASTROLOGY KERALA

നക്ഷത്രവാരഫലം  ഓഗസ്റ്റ് 31 മുതൽ  സെപ്തംബർ 06 വരെ

തയാറാക്കിയത്: ജ്യോതിഷ പണ്ഡിതൻ വി സജീവ് ശാസ്താരം. അശ്വതി   : അനുകൂല വാരമാണ്   . കടം നല്കിയ പണം തിരികെ ലഭിക്കും. ബന്ധുജന  സമാഗമം ഉണ്ടാകും. സര്ക്കാരിൽ…

Crime KERALA

പതിനൊന്നുകാരിക്കുനേരെ ലൈംഗികാതിക്രമം… കയ്യില്‍ കയറിപ്പിടിച്ച് നഗ്നതാ… പ്രതി പിടിയില്‍

എറണാകുളം :: ഫോര്‍ട്ട്കൊച്ചിയില്‍ പതിനൊന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച പ്രതി പിടിയില്‍. തോപ്പുംപടി നസ്രത്ത് സ്വദേശി ഡാരല്‍ ഡിസൂസയെയാണ് ഫോര്‍ട്ട്‌കൊച്ചി പൊലീസ് പിടികൂടിയത്. അതിക്രമത്തിനു ശേഷം…

KERALA Top Stories

കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച വിവാദം; ഡോ.ബി അശോകിനെ കൃഷി വകുപ്പില്‍ നിന്ന് മാറ്റി

തിരുവനന്തപുരം : ഡോ.ബി.അശോകിനെ കൃഷി വകുപ്പില്‍ നിന്ന് മാറ്റി. കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് ‌മാറ്റം. ഇന്നാണ് ബി അശോകിനെ മാറ്റി ഉത്തരവിറരക്കിയത്.…

Crime KERALA

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി.. 2 പേർ പിടിയിൽ…

വലപ്പാട് : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി വിയ്യത്ത് വീട്ടില്‍ സെമീം (20), കരുവന്നൂര്‍ പുത്തന്‍തോട്…

Crime KERALA

വലവിരിച്ച് കൈക്കലാക്കിയത് 60 ലക്ഷം.. ‘ചിലന്തി ജയശ്രി’ പിടിയിൽ…

തിരുവില്വാമലയിൽ ‘ആയുർ റിവർ വ്യൂ റിസോർട്ട് പദ്ധതി’യുടെ പേരിൽ 60 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ കേസിൽ ‘ചിലന്തി ജയശ്രി’ എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി കുറുവത്ത് വീട്ടിൽ…

Entertainment NATIONAL Politics

പശുവിനെ ‘രാജ്യമാതാവാ’യി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് എംപി

അഹമ്മദാബാദ് : ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗുജറാത്തിലെ ഏക കോണ്‍ഗ്രസ് എംപി ഗെനി ബെന്‍ നാഗാജി ഠാക്കോറാണ്…

error: Content is protected !!