ACCIDENT KOTTAYAM Top Stories

ഗൂഗിൾ വീണ്ടും ചതിച്ചു; കുറുപ്പുംതറയിൽ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടില്‍ വീണു

കോട്ടയം : ഗൂഗിൾ ചതിച്ചതോടെ കുറുപ്പുംതറയിൽ കാർ തോട്ടിൽ വീണു. ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാറാണ് തോട്ടില്‍ വീണത്. ഇന്ന് രാവിലെ 11 ഓടെ ആയിരുന്നു…

Entertainment KERALA Top Stories

മൂന്നര പതിറ്റാണ്ട് മുമ്പ് ശിഷ്യന്  അധ്യാപിക അയച്ച കത്ത് ഇനി വായന ലോകത്തിന് സ്വന്തം

പാലാ : മൂന്നര പതിറ്റാണ്ടു മുൻപ് നാലാം ക്ലാസുകാരനായിരുന്ന ശിഷ്യന് അധ്യാപിക അന്ന് അയച്ച മറുപടി കത്ത് ഇനി വായന ലോകത്തിന് സ്വന്തം. കവിയും അധ്യാപകനുമായ ഡോ.…

Crime NATIONAL Top Stories

‘2 ലക്ഷവും കാറും കൊണ്ട് വാ’.. സ്ത്രീധനം കിട്ടാൻ സ്വന്തം കുഞ്ഞിനെ തലകീഴായി പിടിച്ച് നടന്ന് യുവാവ്… ദൃശ്യങ്ങൾ പുറത്ത്…

റാംപൂർ (യുപി): സ്ത്രീധനത്തിന്‍റെ പേരിൽ സ്വന്തം കുഞ്ഞിനോട് പിതാവിന്‍റെ ക്രൂരത. എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലകീഴായി പിടിച്ച് പിതാവ് ഗ്രാമത്തിലൂടെ നടന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.…

Entertainment KERALA Top Stories

വെളിച്ചെണ്ണ വിലയിൽ വൻകുതിപ്പ്…വിപണി വില 525ന് മുകളിൽ…

തിരുവനന്തപുരം : സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ വൻ കുതിപ്പ് തുടരുകയാണ്. ചില്ലറ വിപണിയിൽ വില ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്ന വേളയിൽ കുടുംബ ബജറ്റുകൾ താളം തെറ്റുമെന്ന…

Entertainment KERALA Top Stories

ദേവസ്വം ബോർഡിനെതിരെ പള്ളിയോട സേവാസംഘം…വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നു

ആറന്മുള : ആറന്മുള വള്ളസദ്യ വാണിജ്യ വത്കരിക്കാൻ ദേവസ്വം ബോർഡ് നീക്കം നടത്തുന്നതിനെതിരെ പള്ളിയോട സേവാ സംഘത്തിന്റെ പ്രതിഷേധം. ആറന്മുള പാർത്ഥ സാരഥിയുടെ പ്രധാന അന്നദാന വഴിപാടായ…

KERALA Top Stories

കേരളമേ…ലജ്ജിക്കുക…മകനും കുടുംബവും വീടുപൂട്ടി പോയി.. മൃതദേഹവുമായി വീട്ടുമുറ്റത്ത് മണിക്കൂറോളം.. അന്ത്യയാത്രയും അനാഥനെപ്പോലെ

തൃശൂർ: അനാഥാലയത്തില്‍ മരിച്ചയാളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ മകനും കുടുംബവും വീടുപൂട്ടി പോയി. വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിനു കിടത്തിയ മൃതദേഹം മണിക്കൂറുകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. തൃശ്ശൂര്‍ അരിമ്പൂര്‍ കൈപ്പിള്ളി…

Crime KERALA

കേസില്‍ ജയിലിലാകുമെന്ന് ഭയം, പ്രതി കോടതിയില്‍ നിന്ന് മുങ്ങി…തിരച്ചിൽ

ഒറ്റപ്പാലം : പ്രതി കോടതിയില്‍ നിന്ന് മുങ്ങി. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി പുത്തന്‍പുരയില്‍ വീട്ടില്‍ നസീം നാസറാണ് (26) പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഒറ്റപ്പാലം റെയില്‍വേ…

KERALA Top Stories

‘സസ്പെന്‍ഡ് ചെയ്തിട്ട് ഒന്‍പതു മാസം’; എന്‍ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ അഡീഷണല്‍ ചീഫ് സെക്രട്ടറി…

Crime NATIONAL Top Stories

കുഴിച്ചുമൂടിയവരിൽ സ്കൂൾ യൂണിഫോമിലുളള പെൺകുട്ടികളും’… ധർമസ്ഥല കേസിൽ നടുക്കുന്ന വെളിപ്പെടുത്തൽ…

മംഗലാപുരം : ധർമസ്ഥല കേസിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണത്തൊഴിലാളി. സുപ്രധാന സാക്ഷിയുടെ മൊഴിപ്പകർപ്പ് സ്വകാര്യ ചാനൽ പുറത്തുവിട്ടു. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി പോലീസിൽ നൽകിയ മൊഴിയാണ്…

NATIONAL Top Stories

നാല് വർഷത്തെ കാത്തിരിപ്പ്…ഇന്ത്യ-യുകെ വ്യാപാര കരാറിന് ധാരണ…

ഇന്ത്യ യുകെ വ്യാപാര കരാറിന് ധാരണയായി. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, ചെരുപ്പ് എന്നിവയ്ക്കും യുകെ തീരുവ ചുമത്തില്ല. സോഫ്റ്റ്‍വെയർ,…

error: Content is protected !!