KOTTAYAM Top Stories

തൃച്ചാറ്റുകുളം ക്ഷേത്രത്തിലെ കൊടിമരം കാറ്റിൽ മറിഞ്ഞു വീണു

വൈക്കം : ശക്തമായ കാറ്റിൽ ക്ഷേത്രത്തിലെ കൊടിമരം മറിഞ്ഞ് വീണു തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ വൈക്കം ഗ്രൂപ്പിന് കീഴിലുള്ള തൃച്ചാറ്റുകുളം ശ്രീ മഹാദേവ ക്ഷേത്രത്തിലെ കൊടിമരമാണ് വൈകിട്ട്…

KERALA Top Stories

ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്നറിന് തീപിടിച്ച സംഭവം; അപകട കാരണം…

കൊല്ലം : ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്ന പ്രവർത്തിക്കിടയിൽ ഒരു കണ്ടെയ്നറിന് തീ പിടിച്ച സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ കാറ്റിൽ ഗ്യാസ്…

ACCIDENT KERALA Top Stories

കുമളിയിൽ ലോറിക്ക് മുകളിൽ മരം വീണ് കുറിച്ചി സ്വദേശിക്ക് ദാരുണാന്ത്യം

കുമളി : ശക്തമായ മഴയിൽ മരം കടപുഴകി ലോറിക്ക് മുകളിൽ വീണു 19 ത് കാരന് ദാരുണാന്ത്യം. കോട്ടയം കുറിച്ചി സ്വദേശി ചുളപ്പറമ്പിൽ ശ്രീജിത്ത് മനോജാണ് മരിച്ചത്.…

KERALA Top Stories

കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് തീരുമാനം

തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക  ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്.…

KERALA Top Stories

സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും; വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജൂണ്‍ രണ്ടിന് തന്നെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ വേനലവധി കഴിഞ്ഞു തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ അധ്യയന വര്‍ഷവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ സുരക്ഷ, കുട്ടികളുടെ സുരക്ഷ,…

Entertainment NATIONAL Top Stories

വെല്ലുവിളികള്‍ തുഴഞ്ഞുമാറ്റി; പായ് വഞ്ചിയില്‍ മൂന്ന് സമുദ്രങ്ങള്‍ താണ്ടി ദില്‍നയും രൂപയും, കേരളത്തിനും അഭിമാനിക്കാനേറെ…

പനാജി : മൂന്ന് കൊടുങ്കാറ്റുകള്‍, നാല് വന്‍കരകള്‍, 50000 കിലോമീറ്ററുകള്‍ ഇന്ത്യന്‍ നാവിക സേനയുടെ രണ്ട് വനിതാ നാവികര്‍ ഐഎന്‍എസ് തരിണിയില്‍ ലോകം ചുറ്റി (Navika Sagar…

ACCIDENT KERALA Top Stories

ഇടുക്കിയില്‍ നിര്‍ത്തിയിട്ട ലോറിക്കുമുകളില്‍ മരം വീണു…

കട്ടപ്പന: ശക്തമായ മഴയില്‍ ഇടുക്കിയില്‍(Idukki) കുമളി അതിര്‍ത്തി ചെക്ക്പോസ്റ്റിന് സമീപം ലോറിക്കും മുകളിലേക്ക് മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. തടിയുമായെത്തിയ ലോറി സ്ഥലത്ത് നിര്‍ത്തിയിട്ടതായിരുന്നു.…

Crime KERALA Top Stories

ഒരബദ്ധം പറ്റിപ്പോയതാ.. മോഷ്ടിക്കാൻ കയറിയ വീട്ടിൽ വച്ച് സ്വന്തം മൊബൈൽ എടുക്കാൻ മറന്നു…പകരം എടുത്തത് മറ്റൊന്ന്

ചാലക്കുടി : വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ അതേവീട്ടിൽ തന്റെ മൊബൈൽ മറന്ന് വച്ച് പിടിയിലായി. മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനെയാണ് (37) ചാലക്കുടി പോലീസ്…

Crime KERALA Top Stories

അച്ഛന്‍റെ സുഹൃത്താണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി… കടയിലെത്തിയ 15കാരനോട് ബസ് ഡ്രൈവർ ചെയ്തത്…

ചാരുംമൂട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്നം കടുവിനാൽ മുറിയിൽ കോയിപ്പുറത്ത് വീട്ടിൽ അരുൺ സോമനെ (32)…

KERALA Top Stories

ടാറിങ്ങ് നടന്നത് കഴിഞ്ഞയാഴ്ച; മലയോര ഹൈവേ റോഡിൽ വിള്ളൽ…

വയനാട് : മലയോര ഹൈവേയിൽ വിള്ളൽ. വയനാട് മാനന്തവാടി ദ്വാരകയിൽ നിർമ്മാണത്തിലിരിക്കുന്ന മലയോര ഹൈവേ റോഡിലാണ് വിള്ളൽ വീണത്. കഴിഞ്ഞയാഴ്ചയായിരുന്നു ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമ്മിക്കുന്ന റോഡിന്റെ…

error: Content is protected !!