ACCIDENT KERALA Top Stories

ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കും; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: ഉമാ തോമസ് എംഎല്‍എ വീണ് ഗുരുതര പരിക്കേല്‍ക്കാനിടയായതില്‍ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. സുരക്ഷാ വീഴ്ചയാണ് അപകടകാരണമെന്ന ആരോപണത്തിന്…

KERALA Politics Top Stories

ഗവര്‍ണറോട് കേരള സര്‍ക്കാര്‍ സാമാന്യ മര്യാദ പോലും കാണിച്ചില്ല: വി മുരളീധരൻ

ആരിഫ് മുഹമ്മദ് ഖാനെ യാത്രയയക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താത്തതില്‍ അമര്‍ഷം രേഖപ്പെടുത്തി ബിജെപി നേതാവ് വി മുരളീധരന്‍. ഗവര്‍ണറോട് സാമാന്യ മര്യാദ പോലും കാണിച്ചില്ല. മുഖ്യമന്ത്രി തിരുവനന്തപുരത്ത്…

KERALA Top Stories

കമിതാക്കള്‍ ജീവനൊടുക്കിയ നിലയില്‍; മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍; സംഭവം ആലത്തൂരില്‍

പാലക്കാട്: യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍. പാലക്കാട് ആലത്തൂർ വെങ്ങന്നൂരില്‍ വാലിപറമ്ബ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യ (18), കുത്തന്നൂർ ചിമ്ബുകാട് മരോണിവീട്ടില്‍ കണ്ണന്റെ മകൻ സുകിൻ (23)…

Crime KERALA Top Stories

പിരിച്ച പണം കരാറുകാര്‍ക്ക് നല്‍കിയില്ല, മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. സിപിഎം പ്രാദേശിക നേതൃത്വം നൽകിയ…

KERALA Top Stories

ക്ഷേമ പെൻഷൻ തട്ടിപ്പ്: 9 വനം വകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : ക്ഷേമ പെൻഷൻ തട്ടിപ്പിൽ ഒൻപത് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സാമൂഹ്യ ക്ഷേമ…

ACCIDENT KERALA Top Stories

കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് വീണു; ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ചാണ് അപകടമുണ്ടായത്. സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമ…

Crime NATIONAL Top Stories

വധുവിന് മാല ചാര്‍ത്തുന്നതിനിടെ ‘ഒറ്റ ചവിട്ട്’…വരനെ താഴെയിട്ട് മുന്‍ കാമുകി…

പലപ്പോഴും ഇന്ത്യയിലെ വിവാഹവേദി സംഘര്‍ഷങ്ങളുടെ കൂടി വേദിയായി മാറുന്നു. ചിലപ്പോള്‍ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ചാകും. മറ്റ് ചിലപ്പോള്‍ സ്ത്രീധനത്തിന്‍റെ പേരില്‍, അതല്ലെങ്കില്‍ വരന്‍റെ പൂര്‍വ്വ ബന്ധങ്ങളെ ചൊല്ലി.…

ACCIDENT KERALA Top Stories

അമിത വേഗത്തില്‍ വളവ് വീശിയെടുത്തു; തിരുവില്വാമലയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണു; സ്ത്രീ മരിച്ചു

തൃശൂര്‍: തിരുവില്വാമലയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 .15ന്…

KERALA Top Stories

മതില്‍ പൊളിച്ചതില്‍ ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ട് പരാതി നല്‍കിയാല്‍ നേരിടുമെന്ന് എച്ച് സലാം എംഎല്‍എ

ആലപ്പുഴ: മതില്‍ പൊളിച്ചതില്‍ ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ട് പരാതി നല്‍കിയാല്‍ നേരിടുമെന്ന് എച്ച് സലാം എംഎല്‍എ. പരാതിയെ ഭയക്കുന്നില്ല. റോഡ് നിര്‍മാണവുമായി മുന്നോട്ടു പോകുമെന്നും എച്ച് സലാം…

CHESS NATIONAL Top Stories

ഇന്ത്യയിലേക്ക് വീണ്ടും ലോക ചെസ് കിരീടം…

ലോക ചെസിൽ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യൻ താരം. വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്‍റെ വനിത…

error: Content is protected !!