വനിതാ ടി20യില്‍ ലോക റെക്കോര്‍ഡ്! നേട്ടവുമായി സ്മൃതി മന്ധാന
മുംബൈ: വനിതാ ടി20യില്‍ ലോക റെക്കോര്‍ഡുമായി ഇന്ത്യയുടെ സ്മൃതി മന്ധാന. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ 29-ാം അര്‍ധസെഞ്ച്വറി നേടിയതോടെയാണ് താരം ചരിത്രം കുറിച്ചത്. അര്‍ധസെഞ്ച്വറിയോടെ മന്ധാന…
