എൻസിസി ക്യാമ്പിനിടെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം.. അൻപതോളം പേർ ആശുപത്രിയിൽ.. 600ഓളം വിദ്യാർഥികൾ….
കൊച്ചി : എൻസിസി ക്യാമ്പിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. തൃക്കാക്കര കെഎംഎം കോളജിൽ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് ശാരീരിക ബുദ്ധമുട്ടുകളുണ്ടായത്. അൻപതോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ്…
