KOTTAYAM OBITUARY Top Stories

ചിങ്ങവനം വ്യാലമഠത്തിൽ ടി ആർ സരസമ്മ അന്തരിച്ചു

ചിങ്ങവനം : വ്യാലമഠത്തിൽ പരേതനായ ജി. കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ടി ആർ സരസമ്മ (83) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ…

Crime KERALA Top Stories

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാർ…

കോഴിക്കോട്  : എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്‍ക്കെടുത്ത കാറിലായിരുന്നു…

Crime KERALA Top Stories

കാറിടിച്ച് വീഴ്ത്തി, കത്തി കാട്ടി ഭീഷണി; സ്വർണ വ്യാപാരിയിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു…

കോഴിക്കോട് : സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നതായി പരാതി. കൊടുവള്ളിയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ…

ACCIDENT KERALA Top Stories

അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 ഓളം  പേർക്ക് പരിക്കേറ്റു

തൃശൂർ : പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അഞ്ചുമൂർത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക്…

KERALA Top Stories

ഓൺലൈൻ ചോദ്യങ്ങൾക്കു മറുപടിയില്ല…വകുപ്പുകൾ ‘വിവരമറിയു’മെന്ന് ചീഫ് സെക്രട്ടറി…

തിരുവനന്തപുരം : ഓൺലൈനായി വിവരാവകാശ അപേക്ഷ സ്വീകരിക്കാനും വിവരങ്ങൾ കൈമാറാനും സംസ്ഥാന സർക്കാർ‌ ആരംഭിച്ച വെബ്പോർ‌ട്ടലിൽനിന്നു വിട്ടുനിൽ‌ക്കുന്ന വകുപ്പുകളുടെ പേരുകൾ സുപ്രീം കോടതിക്കു കൈമാറുമെന്നു ചീഫ് സെക്രട്ടറിയുടെ…

KERALA Top Stories

കേരള ബാങ്ക്: ശമ്പള പരിഷ്കരണത്തിന് സമിതി; നടപടി ഇന്നു പണിമുടക്ക് തുടങ്ങാനിരിക്കെ…

തിരുവനന്തപുരം : സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് സഹകരണ റജിസ്ട്രാർ ഡോ.ഡി.സജിത് ബാബു ചെയർമാനായ സമിതി രൂപീകരിച്ചു. അഡിഷനൽ റജിസ്ട്രാർ (കൺസ്യൂമർ),…

KERALA Top Stories

മൂന്നു വർഷത്തിനിടെ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സയ്ക്കായി പൊതുജനാവിൽ നിന്നും മുടക്കിയത് 1.7 കോടി രൂപ

തിരുവനന്തപുരം : 2021 ജൂലൈ 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം ചികിത്സാ ചെലവ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത്…

NATIONAL Politics Top Stories

പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി : വയനാട് ലോക്സഭാംഗമായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന പ്രിയങ്ക ഗാന്ധി 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. ആദ്യദിവസം താഴെ പ്രദേശത്തും പിറ്റേന്ന്…

Crime KERALA Top Stories

വാളയാർ പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനത്തിന് തീയിട്ടു…

പാലക്കാട് : പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾക്ക് സാമൂഹ്യവിരുദ്ധർതീയിട്ടു. വാളയാർ പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട രണ്ട് പിക്കപ്പ് വാനുകൾക്കാണ് തീയിട്ടത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. ദേശീയപാത…

KERALA Top Stories

സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റി സർക്കാർ ജീവനക്കാർ; പലിശ അടക്കം തിരിച്ചു പിടിക്കാൻ ധന വകുപ്പ് നിർദേശം

തിരുവനന്തപുരം : സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തൽ. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെെ 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യ പെൻഷൻ കൈപ്പറ്റി എന്നാണ് കണ്ടെത്തിയത്. അനധികൃതമായി…

error: Content is protected !!