ഒരു വശത്ത് ആനക്കൂട്ടം, രാത്രി മുഴുവനും കഴിച്ചുകൂട്ടിയത് ഘോരവനത്തിന്റെ ഇരുട്ടിലും പതറാതെ; മൂന്ന് സ്ത്രീകളുടെ അതിജീവനം
കൊച്ചി: ഒരു വശത്ത് ആനക്കൂട്ടം… മറുവശത്ത് കാടിന്റെ വന്യത… ഒരു രാത്രി മുഴുവന്‍ ഈ വെല്ലുവിളികളെ അതിജീവിച്ചാണ് മൂന്ന് സ്ത്രീകളും കാട്ടിനുള്ളില്‍ കഴിച്ചുകൂട്ടി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കാടിനെ…
