പുതിയ വീട്ടിലേക്കുള്ള കറണ്ട് കണക്ഷൻ വേണോ…കൈക്കൂലി തരണം…ഓവർസിയറെ കൈയോടെ പിടികൂടി വിജിലൻസ്…
കോട്ടയം : പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഓവർസിയർ വിജിലൻസ് പിടിയിൽ. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ഓവർസീയറായ എം കെ രാജേന്ദ്രനെ…
