Crime NATIONAL Top Stories

അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ…ഇന്നലെ മാത്രം 50 വിമാനങ്ങൾക്ക് ഭീഷണി..

ന്യൂഡൽഹി : വിമാനങ്ങളിലെ ബോംബ് ഭീഷണിയിലെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ. ഇന്നലെ മാത്രം 50 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. വിദേശത്ത് നിന്നാണ്…

Crime Top Stories

പാര്‍ട് ടൈം ജോലിയിലൂടെ പണം, യുവതിയുടെ 25 ലക്ഷം രൂപ കൈക്കലാക്കി; ആലുവ സ്വദേശി പിടിയില്‍

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 25 ലക്ഷം രൂപ കൈക്കലാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം സ്വദേശിനിയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ആലുവ കുന്നത്തേരി…

Politics Top Stories

പന്തളം കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്പസ് ഭീകരത: ദേശീയ വനിതാ കമ്മിഷന് പരാതി നല്കി എബിവിപി

പന്തളം എന്‍എസ്‌എസ് കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്പസ് ഭീകരതെയെന്ന് ആരോപിച്ച് എബിവിപി. ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനാവകാശം നിഷേധിക്കുന്നതും വിദ്യാര്‍ത്ഥിനികളെപ്പോലും ആക്രമിക്കുന്നതും പതിവാക്കിയിരിക്കുകയാണ് എസ്‌എഫ്‌ഐക്കാരെന്നാണ് ആരോപണം. കോളജ് യൂണിയന്‍…

COURT NEWS Top Stories

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ഇന്ന് ശിക്ഷാ വിധി…

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവു ശിക്ഷ വിധിക്കും.…

Top Stories

വീട്ടുമുറ്റത്ത് തെന്നിവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു…

ഇടുക്കി : വീട്ടുമുറ്റത്ത് തെന്നി വീണുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോടിക്കുളം അഞ്ചക്കുളം കുന്നേല്‍ ഷിജു ബേബി (45) യാണ് മരിച്ചത്. കഴിഞ്ഞ…

Crime NATIONAL Top Stories

ശരീരത്തിൽ ബോംബുമായി വിമാനത്തിൽ യാത്രക്കാരി… അമ്മായിയെ കുടുക്കാൻ മരുമകന്റെ വ്യാജ സന്ദേശം…ഒടുവിൽ…

ന്യൂഡൽഹി : ദൽഹി വിമാനത്താവളത്തിൽ വ്യാജ മനുഷ്യ ബോംബ് ഭീഷണി. ശരീരത്തിൽ ബോംബ് ധരിച്ച ഒരു യാത്രക്കാരി മുംബൈ- ഡൽഹി വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് സന്ദേശം ലഭിച്ചത്.…

Top Stories

എഡിഎമ്മിന്റെ മരണം; വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസം ആണ് റവന്യു…

Crime KERALA Top Stories

തൃശൂര്‍ പൂരം കലക്കല്‍; എസ്‌ഐടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് ; ആരെയും പ്രതി ചേര്‍ത്തിട്ടില്ല

തൃശൂർ : തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ മാസം മൂന്നിനാണ് പൂരം…

Politics Top Stories

പരുമല ലോക്കൽ സമ്മേളനത്തില്‍ തർ‍ക്കം…ഇറങ്ങിപ്പോക്ക്..സംഭവം ജില്ലാ സെക്രട്ടറി പങ്കെടുത്ത സമ്മേളനത്തില്‍

പരുമല : വിഭാഗീയതയെ തുടർന്ന് സിപിഐഎം ലോക്കൽ സമ്മേളനത്തിൽ തർക്കം. പത്തനംതിട്ട ജില്ലയിൽ പരുമല ലോക്കൽ സമ്മേളനത്തിൽ 46 പ്രതിനിധികൾ യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി. 82 പേരാണ്…

ACCIDENT Top Stories

തുണി ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു… ഏഴ് പേർ ആശുപത്രിയിൽ

അഹമ്മദാബാദ്: തുണി ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിക്കുകയും ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി പൊലീസ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം .നഗരത്തിലെ നരോൾ ഇൻഡസ്ട്രിയൽ…

error: Content is protected !!