പീച്ചിയിൽ രണ്ടുകോടിയുടെ സ്വർണം കവർന്ന കേസില്‍ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
തൃശൂർ : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ പീച്ചി കല്ലിടുക്കില്‍ കാർ തടഞ്ഞു യാത്രക്കാരെ ആക്രമിച്ച് രണ്ടുകോടിയുടെ സ്വർണം കവർന്ന കേസില്‍ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല സ്വദേശികളായ…
