പത്തനംതിട്ട സിപിഐഎമ്മിൽ വെട്ടിനിരത്തൽ തുടരുന്നു; ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി
പത്തനംതിട്ട: ജില്ലയിലെ സിപിഐഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. പത്തനംതിട്ട തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി അർജ്ജുൻ ദാസിനെതിരെയാണ്…
