അപകടത്തിൽപെട്ട് റോഡിലേക്ക് വീണ യുവാവിന് മേൽ ആംബുലൻസ് കയറിയിറങ്ങി ദാരുണാന്ത്യം…
തിരുവനന്തപുരം : വാഹനാപകടത്തിൽ പെട്ട് റോഡിൽ വീണ യുവാവിന് മേൽ ആംബുലൻസ് കയറിയിറങ്ങി മരിച്ചു. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23)വാണ് മരിച്ചത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ…
